ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾക്കായുള്ള ലളിതമായ SEO എന്താണെന്ന് നോക്കാം.

Explore More
Why Ecommerce SEO Matters

SEO നിങ്ങളുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ തയ്യാറായ ഉപഭോക്താവിന്റെ മുന്നിൽ എത്തിക്കാൻ സഹായിക്കുന്നു. ഇത് വെബ്സൈറ്റിലേക്കുള്ള സ്ഥിരതയുള്ള (free) ട്രാഫിക്കും കസ്റ്റമേഴ്സിനെ എത്തിക്കുവാനും വഴിയൊരുക്കുന്നു.

Explore More
Step 1: Ecommerce Keyword Research

ഉപഭോക്താൾ എന്ത് വാക്കുകൾ ഉപയോഗിച്ചാണ് ഉൽപ്പന്നങ്ങൾ തേടുന്നു എന്നുള്ളത് Google Search, Keyword Planner, Ahrefs, SEMrush തുടങ്ങിയ ടൂൾസ് ഉപയോഗിച്ചു കണ്ടെത്താം.

Explore More
Step 2: On-Page SEO for Product & Category Pages

മനോഹരമായ ഉൽപ്പന്ന വിവരണങ്ങൾ എഴുതുയും ടൈറ്റിലിലും മെറ്റാ വിവരണത്തിലും പ്രധാന കീവേഡുകൾ സ്വാഭാവികമായി ചേർക്കുക.

Explore More
Step 3: Improve Site Architecture & Navigation

സൈറ്റ് വ്യക്തമായി ക്രമീകരിക്കുക — കാറ്റഗറികളും സബ്‌കാറ്റഗറികളും ഉപയോഗിച്ച്, ഓരോ ഉൽപ്പന്നവും മൂന്ന് ക്ലിക്കിനുള്ളിൽ ലഭ്യമാക്കൂ. SEO-ഫ്രണ്ട്ലി URL, ബ്രെഡ്ക്രമ്പ്സ്, ഇൻറേണൽ ലിങ്കുകൾ ഉപയോഗിച്ച് നാവിഗേഷൻ എളുപ്പമാക്കൂ.

Explore More
Step 4: Technical SEO Essentials

സൈറ്റ് സ്പീഡും മൊബൈൽ ഫ്രണ്ട്ലിയുമായി ഉറപ്പാക്കുക. HTTPS ഉപയോഗിക്കുക. ബ്രോക്കൺ ലിങ്കുകൾ, മിസ്സിംഗ് ഇമേജുകൾ എന്നിവ പരിശോധിച്ച് ശരിയാക്കുക.

Explore More
Step 5: Use Product Feeds for Google Shopping

ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ Google Merchant Center ഫീഡ് സജ്ജമാക്കൂ. വില, ലഭ്യത, ചിത്രങ്ങൾ കൃത്യമാക്കൂ — ക്ലിക്കുകൾ കൂട്ടാൻ ഇത് സഹായിക്കും.

Explore More
Step 6: Create Content & Encourage User-Generated Content

ബൈയിംഗ് ഗൈഡുകൾ, കോംപാരിസൺ ആർട്ടിക്കളുകൾ എന്നിവയിലൂടെ റിസർച്ചർ ട്രാഫിക് പിടിച്ചെടുക്കൂ. ഉപഭോക്തൃ റിവ്യൂകൾ പ്രോത്സാഹിപ്പിക്കുക — പുതിയ ടെക്സ്റ്റ് SEO-യ്ക്ക് നല്ലത്.

Explore More
Step 7: Link Building & Authority Boost

ആന്തരികമായും ബാഹ്യമായും വിശ്വാസ്യത കൂട്ടാൻ ഗുണമേൻമയുള്ള ലിങ്കുകൾ സമാഹരിക്കുക — ഗസ്റ്റ് പോസ്റ്റുകൾ, ഇൻഡസ്ട്രി ബ്ലോഗുകൾ എന്നിവ വഴി.

Explore More
Wrap-Up & Call to Action

SEO വളരെ ഫലപ്രദമാണ്. കീവേഡ്, പേജ് സ്പീഡ്, ഉൽപ്പന്ന വിവരണങ്ങൾ തുടങ്ങിയവ ഇന്ന് തന്നെ പരീക്ഷിക്കൂ. ചെറിയ മെച്ചപ്പെടുത്തലുകൾ പോലും ട്രാഫിക്കും വിൽപ്പനയും ഗണ്യമായി വർദ്ധിപ്പിക്കും.

Explore More
Explore More